Y

YouLibs

Remove Touch Overlay

കണ്ണീരിലാഴ്ത്തുന്ന ഗാനം | ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ.. | Kester Hits| Good Friday Songs 2022

Duration: 15:13Views: 142.7KLikes: 1.9KDate Created: Apr, 2022

Channel: Das Creations

Category: Music

Tags: good friday songs50 nombu songs malayalamevergeen hit songschritsian devotional songs malayalamgagultha malayil ninnummost beautiful christian devotional songsevergreentop tracks indiaevergreen hit songgood friday 2022heart touching songsholy spiritspiritual songs malayalamkarayunna mizhikalilchristian devotional songs 2019christian devotional songsholy week songദുഃഖവെള്ളി ഗാനങ്ങൾkester songsdas creations christian devotional malayalam

Description: Like ✔ Comment✔ Tag ✔ Share ✔ ദുഃഖവെള്ളി ഗാനങ്ങൾ, കണ്ണീരിലാഴ്ത്തുന്ന ഒരു മനോഹരഗാനം വലിയ ആഴ്ചയുടെ ഈ അവസാന ദിനങ്ങളിൽ നമുക്ക് കേൾക്കാം , മനസ്സുകളെ പീഡാസഹന നാളുകളുടെ ഓർമയ്ക്കായി ഒരുക്കാം "ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പൂ " Lyrics 👇 ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പൂ ഏവമെന്നെ ക്രൂശിലേറ്റുവാൻ അപരാധമെന്തു ഞാൻ ചെയ്തു.... (ഗാഗുൽത്താ..) മുന്തിരി ഞാൻ നാട്ടു നിങ്ങൾക്കായി മുന്തിരിച്ചാറൊരുക്കി വച്ചൂ എങ്കിലുമീ കയ്പുനീരല്ലേ ദാഹശാന്തിക്കെനിക്കു നൽകീ.... (ഗാഗുൽത്താ..) കടലന്നു കരയാക്കി ഞാൻ ഭയം നിങ്ങൾക്കകറ്റിയില്ലേ അതിനെല്ലാം നന്ദിയായി നിങ്ങൾ കുരിശല്ലോ നൽകിടിന്നിപ്പോൾ.... (ഗാഗുൽത്താ..) രാജചെങ്കോലേകി വാഴിച്ചു നിങ്ങളെ ണാനെന്തു മാനിച്ചു എൻ ശിരസ്സിൽ മുൾമുടി ചാർത്തി നിങ്ങളിന്നെൻ ചെന്നിണം തൂകി..... (ഗാഗുൽത്താ..) വലിയ നോമ്പ് ആചരണ നാളുകളിൽ കേൾക്കാൻ മനോഹര ഭക്തി ഗാനങ്ങൾ… കേൾക്കാൻ മറക്കല്ലേ... ഈ song ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ .... Support ചെയ്യൂ ... #GagulthaMalayilNinnum #DukkaVelliSongs #GoodFridaySongs2022 #DukkaVelliSongs #HeartTouchingSongs #KesterHits ✔ Please share if you love these songs ✔ [plug in your headphones 🎧for an enhanced audio experience] Please watch more videos: Subscribe Now➜ goo.gl/W17fsN​​​​​​ Listen & Enjoy Golden Hit Songs Hear it now on: Wynk : goo.gl/duZK86​​​​​​ Saavn : goo.gl/p3vv4J​​​​​​ JioMusic : goo.gl/QqbrK3​​​​​​ Google Music : goo.gl/wW7XaM​​​​​​ SUBSCRIBE for more: goo.gl/W17fsN​​​​​​ Enjoy and stay connected with us!! ♦ YouTube : goo.gl/UAZDyh​​​​​​ ♦ Facebook : goo.gl/YE3xMU​​​​​​ ♦ Instagram : goo.gl/VAGBUL​​​​​​ ♦ Visit us : dascreations.in​​​​​​ ♦ G+ : plus.google.com/+DasCreations... ♦ Mobile App : goo.gl/usLuuS​​​​​​ 🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 Please Subscribe now : The Best Of Kester ➜ goo.gl/uUNZpd​​​​​​ Hits of Peter Cheranelloor ➜ goo.gl/WGMci9​​​​​​ Baby John Kalayanthani Hits ➜ goo.gl/3QnT12​​​​​​ KG Markose Hits ➜ goo.gl/4WVkMd​​​​​​ Super Hits Of Biju Narayanan ➜ goo.gl/jvXfJx​​​​​​ Wilson Piravom Hits ➜ goo.gl/mzzxv5​​​​​​ Hit Songs Of Fr.John Painumkal VC ➜ goo.gl/6WjT4S​​​​​​ Fr.Micheal Panachikal VC Hits ➜ goo.gl/dEkfdn​​​​​​ Hits Of Jacob Koratty ➜ goo.gl/WqFHHk​​​​​​ Best Songs Of Fr.Ashok Kollamludy MST ➜ goo.gl/gXhGWo​​​​​​ Fr.Augustine Puthenpura VC Hits ➜ goo.gl/UjqxMq​​​​​​ Hits Of Elizabeth Raju ➜ goo.gl/W1SafG​​​​​​ Fr.Paul Puthuva VC Hits ➜ goo.gl/Lqjvze​​​​​​ Everlasting Hit Songs Of Benny Thomas ➜ goo.gl/kX4vA5​​​​​​ Traditional Hit Songs ➜ goo.gl/vEn97Z​​​​​​ Das Creations Jukebox ➜ goo.gl/452LeH​​​​​​ Das Creations Karaoke ➜ goo.gl/498EFX​​​​​​ ➤ ANTI-PIRACY WARNING ✪ This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented. © Das Creations 2022

Swipe Gestures On Overlay
Filters:
CategoryChannelDate CreatedDurationLikesPopularityTagsTitleViews
1-10mins10-30mins30mins+past weekpast monthpast year2021-20242015-2020
    Items shown
    to: 10
    of:999
    123...100